
We’re Here to Listen, Guide, and Support You
Every journey begins with hope. Schedule your consultation today.
Our Treatments & Care
Safe, natural homeopathy for fertility and beyond.
Happy Stories

പത്തുവർഷത്തോളം ഉള്ള കാത്തിരുപ്പിനോടുവിലാണ് ഞങ്ങള്ക്ക് ഞങ്ങളുടെ മകളെ കിട്ടുന്നത്. ആതിര മാഡത്തിന്റെ ട്രീത്മെന്റ്റ്ലൂടെ ഞങ്ങൾക്ക് കുഞ്ഞിനെ ലഭിച്ചു അതിനു ഡോക്ടറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വെറും 3 മാസത്തെ ട്രീറ്റ്മെന്റ് കൊണ്ട് തന്നെ ഞങ്ങൾക്ക് ഫലം കിട്ടി. മാഡം തന്നെയാണ് ഞങ്ങളുടെ മകൾക് പേര് നിർദ്ദേശിച്ചതും. ..സ്വസ്തിക

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 3 1/2 വർഷം ആയിട്ടും കുട്ടികൾ ആയിരുന്നില്ല. ഭാര്യക്ക് ഹോർമോണൽ വേവരിയേഷൻ ഉള്ളത്കൊണ്ട് ഓവുലേഷൻ ഒന്നും കറക്റ്റ് ആയിരുന്നില്ല അങ്ങനെയാണ് ആതിര ഡോക്ടർ ന്റെ ട്രീറ്റ്മെന്റ് എടുത്തത്. വളരെ നല്ല സമീപനം ആയിരുന്നു ഡോക്ടറിന്റേത്. ഒരുപാട് താമസിക്കാതെ പോസിറ്റീവ് റിസൾട്ടും ഞങ്ങള്ക്ക് ലഭിച്ചു

വൈകിയുള്ള വിവാഹം ആയിരുന്നു ഞങ്ങളുടേത് ഭാര്യക്ക് 38 വയസും എനിക്ക് 43 വയസും. വിവാഹം കഴിഞ്ഞ് ഒരുപാട് ട്രീത്മെന്റ്റ് ഞങ്ങൾ ഒരു കുഞ്ഞിന് വേണ്ടി നടത്തി അപ്പോഴാണ് ഭാര്യക്ക് amh അളവ് വളരെ കുറവാണെന്നും അതുകൊണ്ട് ivf മാത്രമേ വഴി ഉള്ളെന്നും അറിഞ്ഞത്. മാനസികമായി വളരെ വിഷമിച്ച സമയത്താണ് ആതിര Dr നെപ്പറ്റി facebook വഴി അറിഞ്ഞതും ട്രീറ്റ്മെന്റ് എടുത്തതും. Dr ന്റെ ട്രീറ്റ്മെന്റ് മൂലം വളരെ കുറഞ്ഞ സമയം കൊണ്ട് ഞങ്ങള്ക്ക് പോസിറ്റീവ് റിസൾട്ട് ഉണ്ടായി. Dr നു വളരെയധികം നന്ദി

